Wedding Anniversary Quotes For Husband Malayalam ഞാൻ എത്ര മാത്രം ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഉള്ളിന്റെ യുള്ളിൽ നിങ്ങളോടുള്ള സ്നേഹം മാത്രമേയുള്ളൂ വാശി കാണിച്ചതും സങ്കടപ്പെടുത്തിയതും സ്വന്തമെന്നു കരുതീട്ടാ അല്ലാതെ സ്നേഹമില്ലാ... സ്നേഹമുള്ള തമ്മിൽ വഴക്കിടുന്നത് പിരിയാനില്ല ... പിരിയാൻ പാടില്ലാ എന്നോർത്താണ്.. പറഞ്ഞു തീരാത്ത പരിഭവങ്ങളും സ്നേഹിച്ച് കൊല്ലുന്ന ഇണക്കങ്ങളും കരയിച്ചു പിണക്കങ്ങളും ഇതാണ് നമ്മുടെ ജീവിതം ഒരിക്കലും പിരിയാതിരിക്കട്ടെ കടലിനക്കരെയുള്ള നിങ്ങളും ഇക്കരെയുള്ള ഞാനും Wedding Anniversary Wishes For Husband Malayalam ഒരു താലി ചരടാൽ... നീ എന്നെ സ്വന്തമാക്കി കൈകളാൽ എന്നെ ചേർത്ത് നിർത്തിയ എന്റെ ഏട്ടന്റെ കൂടെ ഇനിയും ഒരുപാട് കാലം ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി എന്ന് കഴിയണേ ജീവിക്കാൻ സർവേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു ... 🎁 Happy Anniversary 🎉 സ്നേഹമുള്ള ദമ്പതികൾക്ക് വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു..... വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയെ സന്തോഷവും കൊച്ചു കൊച്ചു ദുഃഖങ്ങളുമായി സംഭവബഹുലമായിരി
Malayalam Quotes
On this website you will get only Malayalam shorts quotes and long quotes like Good Morning Quotes, Motivational Quotes, Love Quotes, Life Quotes, Friendship Quotes, Sad Quotes, Attitude Quotes, Positive Quotes, Inspirational Quotes etc.