Skip to main content

Heart Touching Malayalam Quotes. ഹൃദയസ്പർശിയായ ഉദ്ധരണികൾ മലയാളം.

Heart Touching Malayalam Quotes.

Heart Touching Malayalam Quotes

തേടി വരും എന്ന് ഉറപ്പുളള ഒരാളുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്കുള്ള പിണങ്ങി പോക്ക് ഒരു സുഖമാണ്

എനിക്ക് ജനനവും, മരണവും, പ്രണയവും, ഒന്നേയുള്ളൂ. നഷ്ടപ്പെട്ടാൽ മറ്റൊന്നും ഞാൻ ആഗ്രഹിക്കാറില്ല. മരണം അന്തസ്സുള്ളതും, പ്രണയം സത്യം ഉള്ളതും ആയിരിക്കണം

ഞാന് നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകൾകൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം

പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്

എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു എഴുതി തീർത്തത് എന്റെ ജീവിതവും നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത് എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്.

പരിഭവങ്ങൾ പറയണം.. ഇടയ്ക്ക് പിണങ്ങണം…മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോള് മാത്രമേ..
എനിക്ക് നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കാനാകൂ

കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും.

ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ.

 

ഹൃദയസ്പർശിയായ ഉദ്ധരണികൾ മലയാളം.

 

സ്വയം വില കളയുന്നതിനേക്കാൾ നല്ലതാണു കുറച്ചു വേദനിച്ചാലും മിണ്ടാതെ ഇരിക്കുന്നത്

സംസാരിക്കാൻ വേണ്ടി ആരെയും നിര്ബന്ധിക്കേണ്ടതില്ല, ഇഷ്ടമുള്ളവർ സംസാരിക്കും അല്ലാത്തവർ അകന്നു നിൽക്കും. പിടിച്ചു വാങ്ങുന്ന സ്നേഹത്തിനു ഒരു വിലയും ഉണ്ടാകില്ല

സമയം കണ്ടെത്തി മിണ്ടിയിരുന്നവർ ഇപ്പോൾ കാരണം കണ്ടെത്തി ഒഴിഞ്ഞു മാറുകയാണ്

മനസ്സിലെ വിഷമങ്ങൾ ഇറക്കി വയ്ക്കാൻ മറ്റെന്തിനേക്കാളും കഴിവ് കണ്ണീരിനുണ്ട്

നീയും ഞാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വർണ്ണിക്കാൻ പറഞ്ഞാൽ എനിക്ക് ഒരു ഉത്തരമേ പറയാനാകൂ, ഒന്നിക്കാൻ കഴിയാത്തതും ഒഴിവാക്കാൻ കഴിയാത്തതുമായ ഒരു ആത്മബന്ധം

വരും ജന്മത്തിൽ നീ പുനർ ജനിക്കുമെങ്കിൽ അവിടെ നിന്നെയും കാത്തു ഞാനുണ്ടാകും., ആ ജന്മത്തിലെങ്കിലും നീ എന്റേത് മാത്രമായിരിക്കണം.. എന്റേത് മാത്രം

സ്വന്തമാക്കാൻ വേണ്ടിയല്ല സ്വന്തമാവില്ലന്നറിയാം എന്നാലും ആരും അറിയാതെ ആരെയും അറിയിക്കാതെ എന്റെ മാത്രമായി എന്നും മനസ്സിൽ കൊണ്ട് നടക്കാനാണ് എനിക്ക് ഏറെ ഇഷ്ടം

 

Sad Heart Touching Malayalam Quotes

 

നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും അവരുടെ സ്ഥാനമില്ലന്നറിഞ്ഞാൽ നമ്മൾ മനസ്സിൽ നമുക്ക്
ഒഴിഞ്ഞു മാറണം

നമ്മളെ മറന്നുപോയെന്ന് നടിക്കുന്ന ആളുകളുടെ മുന്നിൽ നമ്മളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ച് കടന്നു ചെന്ന് ഒരു
വിഡ്ഡിയാകരുത്

ഇടവേളകൾ അനിവാര്യമാണ് മടുക്കാതിരിക്കാനും വെറുക്കാതിരിക്കാനും

മറ്റുള്ളവരുടെ
ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ നിമിഷവും നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ കണ്ടില്ലെന്നു
നടിക്കുകയാണ്

മാറ്റി നിർത്തി
വേദനിപ്പിക്കുന്നവരെ മാറി കൊടുത്ത് സന്തോഷിപ്പിക്കണം

ഒറ്റയ്ക്കാണ് എന്ന ചിന്തയാണ് നമ്മളെ ശരിക്കും ഒറ്റയ്ക്ക് ആക്കുന്നത്.

പ്രതീക്ഷകളാണ് നിരാശയുടെ
ആഴം കൂട്ടുന്നത്

ചിലർക്ക് ജീവിതത്തിൽ അത്രയേരറ importants കൊടുത്ത് നമ്മൾ ഇരന്നു വാങ്ങുന്ന ഒന്നാണ് sadness

തോറ്റു പോയത് ജീവിതത്തിൽ അല്ല ചിലരുടെ അഭിനയത്തിന്റെ മുൻപിലാണ്

മിണ്ടാനും പറയാനും ആരുമില്ലെന്ന് തോന്നുമ്പോൾ ഒറ്റയ്ക്കിരിക്കാൻ പഠിക്കുക. എങ്കിലും ആരോടും കെഞ്ചരുത്

 

ദുഃഖകരമായ ഹൃദയസ്പർശിയായ മലയാളം ഉദ്ധരണികൾ

 

മഴയെത്ര കൊണ്ടിട്ടും നനയാതെ നിൽക്കുന്ന ചേമ്പില പോലെയാണ് ചിലർ, നമ്മളെത്രയൊക്കെ സ്നേഹിച്ചാലും ഒന്നും അറിയാത്ത പോലെ നിൽക്കുന്നവർ

എത്ര വേദനിപ്പിച്ചാലും ചിലർ പിന്നെയും സ്നേഹിക്കുന്നത് വിഡ്ഢി ആയതു കൊണ്ടല്ല വെറുക്കാൻ സാധിക്കാത്തതു കൊണ്ടാ

ദിവസങ്ങൾ കഴിയുമ്പോൾ ചിലരുടെ മനസ്സിൽ നമ്മുടെ സ്ഥാനം എന്താണ് എന്ന് അവർ തെളിയിച്ചു തരുന്നു

വിലയറിയാതെ വലിച്ചെറിയുന്ന പലതും വിലയറിയുമ്പോൾ വില കൊടുത്താലും വാങ്ങാൻ കഴിയാതെ ആവും

തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്, തിരുത്താമായിരുന്നിട്ടും തിരുത്താൻ കൂട്ടാക്കാത്ത തെറ്റുകളാണ്

ആഗ്രഹിച്ച പോലെ ആടി തീർക്കാൻ കഴിയാത്ത വേഷം മാത്രമാണ് ജീവിതം

ജീവിതത്തിൽ ഓരോ ബന്ധങ്ങളും ഓരോ പാഠങ്ങളാണ്, ഏത് വേണം ഏത് വേണ്ട എന്ന തീരുമാനം എടുപ്പിക്കാൻ പഠിപ്പിക്കുന്ന പാഠം

സ്നേഹത്തോടെ ഒരു വിളി മതി ഉള്ളിലെ സങ്കടങ്ങൾ മാറാൻ

Comments