Skip to main content

Wedding Anniversary Quotes For Husband Malayalam

Wedding Anniversary Quotes For Husband Malayalam


Wedding Anniversary Quotes For Husband Malayalam


ഞാൻ എത്ര മാത്രം ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഉള്ളിന്റെ യുള്ളിൽ നിങ്ങളോടുള്ള സ്നേഹം മാത്രമേയുള്ളൂ

വാശി കാണിച്ചതും സങ്കടപ്പെടുത്തിയതും സ്വന്തമെന്നു കരുതീട്ടാ അല്ലാതെ സ്നേഹമില്ലാ...

സ്നേഹമുള്ള തമ്മിൽ വഴക്കിടുന്നത് പിരിയാനില്ല ... പിരിയാൻ പാടില്ലാ എന്നോർത്താണ്..

പറഞ്ഞു തീരാത്ത പരിഭവങ്ങളും സ്നേഹിച്ച് കൊല്ലുന്ന ഇണക്കങ്ങളും കരയിച്ചു പിണക്കങ്ങളും ഇതാണ് നമ്മുടെ ജീവിതം

ഒരിക്കലും പിരിയാതിരിക്കട്ടെ കടലിനക്കരെയുള്ള നിങ്ങളും ഇക്കരെയുള്ള ഞാനും


Wedding Anniversary Wishes For Husband Malayalam


ഒരു
താലി
ചരടാൽ...

നീ എന്നെ സ്വന്തമാക്കി

കൈകളാൽ എന്നെ ചേർത്ത് നിർത്തിയ

എന്റെ ഏട്ടന്റെ കൂടെ

ഇനിയും ഒരുപാട് കാലം

ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി

എന്ന് കഴിയണേ ജീവിക്കാൻ

സർവേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു ...


🎁 Happy Anniversary 🎉

Wedding Anniversary Quotes For Husband Malayalam




സ്നേഹമുള്ള ദമ്പതികൾക്ക് വിവാഹ വാർഷികം ആശംസിക്കുന്നു.

നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു.....

വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയെ സന്തോഷവും കൊച്ചു കൊച്ചു ദുഃഖങ്ങളുമായി സംഭവബഹുലമായിരിക്കട്ടെ നിങ്ങളുടെ കുടുംബ ജീവിതം..

നല്ല ആരോഗ്യം, സന്തോഷം, സ്നേഹം എന്നിവയാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വിവാഹ വാർഷിക ആശംസകൾ...

സ്നേഹപൂർവ്വം വിവാഹവാർഷികാശംസകൾ..

Comments